Wednesday, February 17, 2010

ചേട്ടന്‍

"അമ്മെ എനിക്കൊരു കുഞ്ഞാവയെ വേണം..."
അഞ്ചു വയസ്സുകാരിയുടെ ആവശ്യത്തിനു ആദ്യം പ്രതികരിച്ചത് അവളുടെ ചേട്ടന്‍...
"ഇനിയും ഒന്നോ ? എന്നാല്‍ ഞാന്‍ തോറ്റു പോവുകയേ ഉള്ളൂ...."

6 comments:

  1. അമ്മക്കു വേണ്ടി മകൻ പറഞ്ഞതാണോ.. ?

    ReplyDelete
  2. ശരിക്കും അതാരാ പറഞ്ഞേ... ?

    ReplyDelete
  3. Hello Friend,

    Its nice to see u back after a long time,Is this ur new blog,Mullapoo is for invited readers only eh!after all its ur decision...
    Still i just wanted to let u know that from the bottom of my heart i do thank you for the first ever comment u gave me in my initial stages as a blogger and thus i gave a serious thought on my blog (not that serious eh!), so u and ur blog mullapoo did play a part in inspiring me and leading me through this path till date.....thanks :)
    waiting for more of ur lovely lively posts...

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു

    ReplyDelete
  5. നന്നായിരിക്കുന്നു

    ReplyDelete